നാഗാലാന്‍ഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗാലാന്‍ഡ് ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്. ആസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവ അയല്‍ സംസ്ഥനങ്ങള്‍. മ്യാന്മാറുമായി രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. കൊഹിമയാണ് തലസ്ഥാനം. ജനസംഖ്യയില്‍ അധികവും നാഗന്മാരായതിനാലാണ് നാഗാലാന്‍ഡ് എന്ന പേരുവരുവന്നത്. ഇന്തോ-മംഗോളീസ് സങ്കര വംശമാണ് നാഗന്മാര്. 1963-ല്‍ ഇന്ത്യയിലെ പതിനാറാമത് സംസ്ഥാനമായി ചേര്‍ന്നെങ്കിലും സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്.
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
---|---|
അരുണാചല്‍ പ്രദേശ് | ആന്ധ്രാ പ്രദേശ് | ആസാം | ഉത്തരാഞ്ചല്‍ | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന് | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് |