എഫ് 16
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഫ് 16 ഫൈറ്റിങ് ഫാല്‍ക്കണ്‍എന്നാണ് മുഴുവന്‍ പേര്. അടികൂടുന്ന കഴുകന്‍ എന്നര്‍ത്ഥം. ബാറ്റില്‍ സ്റ്റാര്‍ ഗലാക്‍റ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാര്‍വേര്‍ള്ഡ് മിനി സിരീസിനു ശേഷം വൈമാനികര്‍ ഇതിനെ ‘വൈപര്‍‘(Viper) എന്നും വിളിക്കുന്നു. ഭാരം കുറഞ പോര്‍വിമാനമായാണ് ജനറല്‍ ഡൈനാമിക്സ് ഇതിനെ വികസിപ്പിച്ചത് എങ്കിലും സര്‍വ്വവിധ സേവനങള്‍ക്കും പര്യാപ്തമായി മാറാന്‍ എഫ് 16 നു കഴിഞു. ഇതിന്‍റെ ഉപയോഗത്റ്റിലെ വൈവിധ്യം കാരണം വിദേശരാജ്യങളില്‍ നല്ല പോലെ ചിലാവായി. 24 രാജ്യങളിലേയ്ക്കു ഇതു കയറ്റി അയക്കുന്നുണ്ട്. പഴക്കം ചെന്ന 300 മിഗ് 21 കള്‍ക്ക് പകരം വയ്ക്കാനായി ഈയിടെ ഇന്ത്യയും ഇതു വാങുവാനുള്ള കരാറില്‍ ഏര്‍പ്പെട്ടത് പ്രത്യേക ശ്രദ്ധ പിടിച്ചുപട്ടിയിരുന്നു. [1] [2]
ഉള്ളടക്കം |
[എഡിറ്റ്] വികസനം
[എഡിറ്റ്] ചരിത്രം
[എഡിറ്റ്] ഉപയോഗിക്കുന്ന രാഷ്ട്രങള്‍
[എഡിറ്റ്] താരതമ്യം ചെയ്യാവുന്ന വിമാനങള്‍
[എഡിറ്റ്] അവലംബം
[എഡിറ്റ്] അവലോകനം
[എഡിറ്റ്] കുറിപ്പുകള്‍
എഫ് 16 ഫൈറ്റിങ് ഫാല്‍ക്കണ്‍ എന്ന ലേഖനവുമായി ബന്ധപ്പെട്ട
കൂടുതല്‍ ഫയലുകള്‍ ലഭ്യമാണ്.