വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 12 വര്‍ഷത്തിലെ 346-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 347).
[എഡിറ്റ്] ചരിത്രസംഭവങ്ങള്‍
- 1851 - ഇന്ത്യയില്‍ ആദ്യത്തെ തീവണ്ടിയുടെ യാത്ര
- 1911 - ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു മാറ്റി.
- 1963 - കെനിയ ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം നേടി.
- 1950 - രജനീകാന്ത്, തമിഴ് ചലച്ചിത്ര നടന്.
- 1981 - യുവരാജ് സിംഗ്, ഇന്ത്യന്‍ ക്രിക്കറ്റ് താരം.
[എഡിറ്റ്] ചരമവാര്‍ഷികങ്ങള്‍
[എഡിറ്റ്] മറ്റുപ്രത്യേകതകള്‍
- കെനിയയില്‍ സ്വാതന്ത്ര്യദിനം.